വെങ്ങാനൂര്‍ ചാവടിനടയില്‍ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വെങ്ങാനൂര്‍ ചാവടിനടയില്‍ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഒരാഴ്ച്ച പഴക്കമുള്ളതായി ബാലരാമപുരം പൊലീസ് അറിയിച്ചു.
ചാവിടിനട കുപ്പോട്ടു വിളാകത്ത് മേലെ വീട്ടില്‍ അപ്പു(72)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരാഴ്ച്ച മുന്‍പാണ് ഇയാളെ അവസാനമായി ബന്ധുക്കള്‍ കണ്ടത്.

ഒറ്റയ്ക്കായിരുന്നു താമസം . ബാലരാമപുരം പോലീസ് മേല്‍നടപടികള്‍ സ്വീകരിക്കുന്നു
ഇയാള്‍ താസിച്ചിരുന്ന ഒറ്റമുറി വീടിനു സമീപമുള്ള പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News