ജിഎസ് ടി: ലോട്ടറി നികുതി നിരക്ക് കൗണ്‍സില്‍ ചര്‍ച്ച ചെയ്തില്ല; ലോട്ടറി മാഫിയ കേന്ദ്രസര്‍ക്കാരിന് മുകളില്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് തോമസ് ഐസക്ക്

ചരക്കുസേവ നികുതി നടപ്പിലാകുന്ന അടുത്ത മാസം ഒന്നു മുതല്‍ കയര്‍ ഉത്പന്നങ്ങള്‍ക്കും കശുവണ്ടിപ്പരിപ്പിനും സ്‌കൂള്‍ ബാഗിനും ഇന്‍സുലിനും വില കുറയും. ഇതടക്കം 66 ഉത്പന്നങ്ങളുടെ നികുതി നിരക്കുകള്‍ പുന:ക്രമീകരിച്ചു.

എന്നാല്‍ ലോട്ടറിയുടെ നികുതി നിരക്ക് കൗണ്‍സില്‍ ചര്‍ച്ച ചെയ്തില്ല. ലോട്ടറി മാഫിയ കേന്ദ്രസര്‍ക്കാരിന് മുകളില്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് തോമസ്സ് ഐസക്ക് ആരോപിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here