ഒടുവില്‍ ബിജെപി സര്‍ക്കാര്‍ മുട്ടുമടക്കി; മഹാരാഷ്ട്രയിലെ കര്‍ഷക സമരം വിജയിച്ചു

മഹാരാഷ്ട്രയിലെ കര്‍ഷക സമരം വിജയിച്ചു. കാര്‍ഷിക വായ്പകള്‍ എഴുതി തള്ളാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ 31,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ച പശ്ചാത്തലത്തില്‍ നാളെ മുംബൈയില്‍ നടത്താനിരുന്ന സമരം കര്‍ഷക സംഘടനകള്‍ പിന്‍വലിച്ചു.മഹാരാഷട്ര സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യം അംഗികരിച്ച പശ്ചാത്തലത്തില്‍ മധ്യപ്രദേശ് സര്‍ക്കാരും സമ്മര്‍ദത്തിലായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News