ഫ്രഞ്ച് ഓപ്പണ്‍ കിരീടം നദാലിന്

ഫ്രഞ്ച് ഓപ്പണ്‍ കിരീടം നദാലിന്.സ്വിസ് താരം സ്റ്റാന്‍ വവ്‌റിങ്കയെയാണ് നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചത്. നദേലിന്റെ 15 മത് ഗ്രാന്‍സ്ലാംകിരീടവും 10മത് ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ്. സ്‌കോര്‍ 6-2,6-3,6-1. ഏക പക്ഷീയമായ വിജയമായിരുന്നു, നദാലിന്റെത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News