പോത്തന്‍കോട്ട് ഏഴ് വയസുകാരി കുളിമുറിയില്‍ കഴുത്തില്‍ തോര്‍ത്ത് ചുറ്റി മരിച്ച നിലയില്‍ 

തിരുവനന്തപുരം: പോത്തന്‍കോട്ട് ഏഴ് വയസുകാരിയെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാട്ടായ്‌കോണം കൂനയില്‍ ക്ഷേത്രത്തിനു സമീപം പല്ലവിയി ല്‍ സജികുമാറിന്റെയും മഹേശ്വരിയുടെയും മകള്‍ കാവ്യ .എം.എസിനെ ആണ് ഞായര്‌റാഴ്ച വൈകുന്നേരം 5.30 ഓടെ മരിച്ച നിലയി ല്‍ കണ്ടെത്തിയത്.

കുട്ടി എല്ലാ ദിവസവും ഒറ്റയ്ക്കാണ് കുളിക്കുന്നത്. സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് കുളിമുറിയി ല്‍ മാതാപിതാക്കള്‍ നോക്കുമ്പോള്‍ ആണ് കുട്ടിയെ കഴുത്തില്‍ തോര്‍ത്ത് ചുറ്റി മരിച്ച നിലയില്‍ കണ്ടെത്തുന്നതെന്നു പോലിസ് പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പോത്തന്‍കോട് മേരി മാതാ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച കാവ്യ. മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News