ഒളിവിലായിരിക്കുമ്പോള്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ആദ്യ ഹൈക്കോടതി ജഡ്ജി; ജസ്റ്റിസ് കര്‍ണ്ണന്‍ ഇന്ന് വിരമിക്കും

കോടതിയലക്ഷ്യകേസില്‍ അറസ്റ്റ് വാറണ്ട് നേരിടുന്നതിനിടെ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സിഎസ് കര്‍ണ്ണന്‍ ഇന്ന് വിരമിക്കും.ഒളിവില്‍ കഴിയുന്ന ജസ്റ്റിസ് കര്‍ണ്ണന്‍ എവിടെയാണെന്ന കാര്യം അന്വേഷണ സംഘത്തിന് അജ്ഞാതമാണ്.ഒളിവിലായിരിക്കുമ്പോള്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ആദ്യ ഹൈക്കോടതി ജഡ്ജിയായി മാറുമ്പോഴും ജസ്റ്റിസ് കര്‍ണ്ണന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഇപ്പോഴും വിരാമമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News