കര്‍ഷക സമരം; അരുണ്‍ ജയ്റ്റലിയുടെ പ്രസതാവനയില്‍ രാജ്യവ്യാപക പ്രതിഷേധം

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ കേന്ദ്ര ധനസഹായം ഉണ്ടാകില്ലെന്ന അരുണ്‍ ജയ്റ്റലിയുടെ പ്രസതാവനയില്‍ രാജ്യവ്യാപക പ്രതിഷേധം.കര്‍ഷക പ്രതിസന്ധിയോടുള്ള കേന്ദ്ര നയമാണ് വ്യക്തമായതെന്ന് കിസാന്‍ സഭ ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയക്കും മധ്യപ്രദേശിനും യുപിക്കും പുറമേ പഞ്ചാബിലും കര്‍ഷക സമരം രൂക്ഷമായി. കര്‍ഷകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തിയ മന്ദസോര്‍ ഇന്ന് കിസാന്‍ സഭ സന്ദര്‍ശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here