ബോളീവുഡ് നടിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ബോളീവുഡ് നടിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നടിയും മോഡലുമായ കൃതിക ചൗധതിയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊലപാതകമാണോ എന്ന് പൊലീസ് സംശയിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വഹിക്കുന്നതായുള്ള ആയല്‍വാസിയുടെ പരാതിയിലാണ് പൊലീസെത്തി പരിശോധിച്ചത്. കങ്കണാ റണൗട്ട് ചിത്രമായ റജ്ജോയില്‍ കൃതിക അഭിനയിച്ചിട്ടുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News