ബോളീവുഡ് സൂപ്പര്‍ താര ത്തിന്റെ ശിക്ഷ ഇളവ്; നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതി

ബോളീവുഡ് സൂപ്പര്‍ താരം സഞ്ചയ് ദത്തിന്റെ ശിക്ഷ ഇളവുനല്‍കിയ മഹാരാഷ്ട്ര സര്‍ക്കാറിന്റെ നടപടിയെ ചോദ്യം ചെയ്ത് ബോംബേ ഹൈക്കോടതി. സര്‍ക്കാറിനോട് സത്യവാങ്ങ് മൂലം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ശിക്ഷാകാലയളവിന്റെ കൂടുതല്‍ സമയവും ജയിലിന് പുറത്ത് കഴിഞ്ഞ താരത്തിന് എങ്ങനെയാണ് നല്ല നടപ്പിന് ഇളവു നല്കാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News