പിസ ഔട്ട്‌ലെറ്റില്‍ പാത്രം കഴുകുന്ന ‘വിരാട് കോഹ്‌ലി’; വീഡിയോ വൈറല്‍

കറാച്ചി: പാകിസ്ഥാനിലെ പിസ ഔട്ട്‌ലെറ്റില്‍ പാത്രം കഴുകുന്ന ‘വിരാട് കോഹ്‌ലി’യുടെ വീഡിയോ വൈറലാവുന്നു. കറാച്ചിയിലെ ഷഹീദ് ഇമിലാറ്റിലെ ഡോമിനോസ് പിസാസിലെ ജീവനക്കാരനാണ് കോഹ്‌ലിയുടെ, ഈ ഡ്യൂപ്പ്. ഇന്ത്യന്‍ ജേഴ്‌സിയുമായി സാമ്യമുള്ള വസ്ത്രവും ധരിച്ച് പാത്രം കഴുകുന്ന ഇയാളുടെ വീഡിയോ, കസ്റ്റമേഴ്‌സിലാരോ പകര്‍ത്തിയ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

വീഡിയോ വൈറലായതോടെ കോഹ്ലിയുടെ അപരനെ അന്വേഷിച്ച് സോഷ്യല്‍മീഡിയ രംഗത്തിറങ്ങി. ജസ്റ്റ് പാകിസ്ഥാനി തിംഗ്‌സ് എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ വൈറലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News