അമിത് ഷാ വന്നതിന് ശേഷം കേരളത്തില്‍ അക്രമസംഭവങ്ങള്‍ വര്‍ധിച്ചെന്ന് മുഖ്യമന്ത്രി പിണറായി; സംഘ്പരിവാര്‍ നയങ്ങളെ ജനാധിപത്യശക്തികള്‍ ഒന്നിച്ച് എതിര്‍ക്കണം

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ വന്നതിന് പിന്നാലെ അക്രമസംഭവങ്ങള്‍ വര്‍ധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷാ കേരളത്തില്‍ എത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു. ആര്‍എസ്എസ്-ബിജെപി നയങ്ങളെ ജനാധിപത്യശക്തികള്‍ ഒന്നിച്ച് എതിര്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News