ട്രോളിങ്ങ് നിരോധം ഇന്ന് അര്‍ധരാത്രി മുതല്‍

സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധം ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.  ഇന്നുമുതല്‍
ജൂലായ് 31 വരെയാണ് ട്രോളിങ്ങ് നിരോധനം. 4500 ഓളം യന്ത്രവത്കൃത ബോട്ടുകള്‍ ഇന്ന് കരക്കടിപ്പിക്കും. യന്ത്രബോട്ടുകള്‍ ട്രോള്‍ വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത്, നിരോധിച്ചു.

12 നോട്ടിക്കല്‍ മൈല്‍ വരെയാണ് ബോട്ടുകള്‍ക്ക് നിയന്ത്രണനമുള്ളത്. പരമ്പരാഗത വള്ളങ്ങള്‍ക്കും ഇന്‍ബോര്‍ഡ് എഞ്ചിന്‍ വളളങ്ങള്‍ക്കും നിരോധനം ബാധകമല്ല. ട്രോളിങ്ങ് നിരോധനം നിലവില്‍ വന്നതോടെ സംസ്ഥാനങ്ങളില്‍ ഇനി മത്സ്യങ്ങള്‍ക്ക് വില കൂടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News