അലങ്കാര മത്സ്യനിരോധന കാലത്ത് അലങ്കാരമത്സ്യങ്ങള്‍ക്കായി ഒരു ഷോര്‍ട്ട് ഫിലിം

അലങ്കാരമത്സ്യങ്ങള്‍ക്ക് പോലും നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തുന്ന കാലഘട്ടത്തില്‍ ഒരു കൂട്ടം യുവാക്കളുടെ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. അലങ്കാര മത്സ്യങ്ങള്‍ക്കും ജീവിക്കണമെന്നാണ് ഈ ഹ്വസ്രചിത്രം വിളിച്ചുപറയുന്നത്. അബിലാഷ് സുകുമാരനാണ് സംവിധാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News