സിംഹക്കുട്ടി റഷ്യന്‍ സുന്ദരിക്ക് കൊടുത്ത പണി വൈറല്‍

സാധാരണ ഗതിയില്‍ കൊച്ചു കുട്ടികളെ എടുക്കുമ്പോള്‍ എല്ലാവരും ഒന്നു ശ്രദ്ധിക്കാറുണ്ട്. എപ്പോഴാണ് പണികിട്ടുകയെന്ന് പറയാനാകില്ല. നാപ്പ്കിന്‍ ഇല്ലെങ്കില്‍ എപ്പൊ പണികിട്ടിയെന്ന് ചോദിച്ചാല്‍ മതി.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ റഷ്യന്‍ സുന്ദരിക്ക് കിട്ടിയ പണിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. കൊച്ചു കുട്ടികളാരെങ്കിലും പണികൊടുത്തതാണെന്ന് കരുതേണ്ട. സിംഹക്കുട്ടിയാണ് കഥയിലെ നായകന്‍. ഫൊട്ടോഷൂട്ടിനെത്തിയ റഷ്യന്‍ സുന്ദരി സ്റ്റീവ ബില്യാനോവയ്ക്കു സിംഹക്കുട്ടി കൊടുത്ത പണി സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി സിംഹക്കുട്ടിയെ എടുത്തുയര്‍ത്തിയപ്പോഴാണ് കൃത്യമായി പണികിട്ടിയത്. പണികിട്ടിയെങ്കിലും വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് സ്റ്റീവ താരമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News