ബ്രൂണ അബ്ദുള്ള ബിക്കിനിയില്‍; ആരാധകര്‍ ഞെട്ടലില്‍; ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡില്‍ ഇപ്പോള്‍ ബിക്കിനി കാലമാണ്. വമ്പന്‍ നടിമാര്‍ മുതല്‍ താര പുത്രിമാര്‍ വരെ ബിക്കിനിയിലെത്തി ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. അമിതാഭ് ബച്ചന്റെ ചെറുമകള്‍ മുതല്‍ ഷാരൂഖ് ഖാന്റെ മകളുടെ വരെ ബിക്കിനി ചിത്രങ്ങള്‍ ബോളിവുഡ് ആഘോഷിക്കുകയാണ്. എന്നാല്‍ ഇവരെയെല്ലാം ഞെട്ടിച്ചാണ്, ബ്രസീലിയന്‍ ഗ്ലാമര്‍ റാണി ബ്രൂണ അബ്ദുള്ളയുടെ ബിക്കിനി ചിത്രങ്ങള്‍ ബോളിവുഡിനെ കീഴടക്കിയത്.

ബ്രൂണ തന്നെ ഇന്‍സ്റ്റാഗ്രാമിലുടെയായിരുന്നു ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. കടലാണ് പശ്ചാത്തലമായി തെരഞ്ഞെടുത്തിരിക്കുന്നത്. പുതിയ ലുക്കില്‍ ബ്രൂണെ ഹോട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. പിങ്ക് കളര്‍ ബിക്കിനിയാണ് ഫോട്ടോയില്‍ താരം ധരിച്ചിരിക്കുന്നത്.

കടലിനേയും, ബീച്ചിനേയും ഒരുപാട് സ്‌നേഹിക്കുന്നതുകൊണ്ടാണ് ഫോട്ടോ ഷൂട്ട് ബീച്ചിലാക്കിയതെന്നാണ് ബ്രൂണെ പറയുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News