ബീഡി തെറുപ്പുകാരനായിരുന്നു. കണ്‍സ്ട്രക്ഷന്‍ തൊ!ഴിലാളിയായിരുന്നു. ദരിദ്രനാണ്. കര്‍ഷകപുത്രനാണ്. കമ്യൂണിസ്റ്റുകാരനാണ്. പക്ഷേ, കൊലയാളിയല്ല. കള്ളക്കേസില്‍ പീഡിപ്പിക്കപ്പെട്ടവനാണ്. മനുഷ്യാവകാശലംഘനത്തിനിരയായവനാണ്. നീതിതേടുന്നവനാണ്.

കാരായി രാജന്‍ സ്വന്തം കഥ പറയുന്നു ‘അന്യോന്യ’ത്തില്‍.