വൈദ്യുതി അമൂല്യമാണ്, പാഴാക്കരുത്

കൊല്ലം: ‘വൈദ്ധ്യുതി പാഴാക്കരുത് അത് അമൂല്യമാണ്’ ഈ ഡയലോഗ് കൊച്ചു കുട്ടികള്‍ വരെ പറയും. പക്ഷെ കൊല്ലത്തെ ബുക് ഡിപ്പൊക്കാര്‍ക്ക് ഇത് ബാധകമല്ല, വൈദ്ധ്യുതി അമൂല്യവുമല്ല. അതിന് തെളിവാണ് ഈ കാണുന്ന 60 വാള്‍ട്ട് ലൈറ്റ്.

ശനിയാഴ്ച ഓഫീസ് പൂട്ടിയപ്പോള്‍ ഈ ലൈറ്റ് മാത്രം അണയ്കാന്‍ ബന്ധപെട്ടവര്‍ മറന്നുപോയി. ലക്ഷകണക്കിന് രൂപയാണ് വൈദ്ധ്യുതി വകുപ്പ് ബോധവല്‍കരണ പരസ്യത്തിനു വേണ്ടി ചിലവഴികുന്നത്.

എന്നിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പോലും ഒരു ചലനവും പരസ്യം സൃഷ്ടിച്ചില്ലെന്നതാണ് വാസ്തവം…എല്‍.ഇ.ഡി ലൈറ്റും മാറ്റി സ്ഥാപിചിട്ടില്ലെന്നതും ശ്രദ്ധേയമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News