മുതലയുടെ വായില്‍ തല വച്ച് പരിശീലകന്‍; ശേഷം സംഭവിച്ചത്

മുതലയുടെ വായില്‍ തല വച്ച് കൊടുത്ത് സാഹസികപ്രകടനം നടത്തുന്ന തായ്‌ലന്‍ഡ് പരിശീലകന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. മുതലയുടെ വായ തുറന്ന് അതിലേക്ക് തല വച്ചുകൊടുക്കുകയാണ് പരിശീലകന്‍. എന്നാന്‍ മുതല ആ തലയില്‍ കടിച്ചുപിടിച്ച് പരിശീലകനെ കുടയുകയായിരുന്നു.

അതേസമയം, പരുക്ക് എത്രത്തോളം മാരകമാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News