ഇന്ത്യ തോറ്റതില്‍ ദുഖമുണ്ടെങ്കിലും ഹൃദയം കൊണ്ട് പന്ത് കളിച്ച പാക്കിസ്ഥാനൊപ്പമായിരുന്നു ഇന്നലെ ക്രിക്കറ്റ് ലോകം. ചാമ്പ്യന്‍സ് ട്രോഫിയില്‍ കന്നിക്കിരീടം നേടിയപ്പോള്‍ പാക്കിസ്താന് ക്രിക്കറ്റിന് ഇത് പ്രതാപങ്ങളുടെ വീണ്ടെടുപ്പ് കൂടിയാണ്
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here