‘ജനത്തെ വഴിയാധാരമാക്കാന്‍ മോദി’; ആധാരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ദ്ദേശം; ഓഗസ്റ്റ് 14നുള്ളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ബിനാമി ഇടപാടായി കണക്കാക്കും

ദില്ലി: ആധാരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. 1950ന് ശേഷമുള്ള മുഴുവന്‍ ഭൂരേഖകള്‍ക്കും പുതിയ നിര്‍ദ്ദേശം ബാധകമാണ്. ഓഗസ്റ്റ് 14നകം നടപടികള്‍ പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ ബിനാമി ഇടപാടായി കണക്കാക്കുമെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്രം വ്യക്തമാക്കി. ആധാരങ്ങള്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News