തിരുവനന്തപുരം: യോഗ ചെയ്യേണ്ടത് മതേതര മനസ്സോടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്താരാഷ്ട്ര യോഗ ദിനത്തില്‍ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗയെ ഒരു പ്രത്യേക മതത്തിന്റെ ഭാഗമായി ചിത്രീകരിക്കാനുള്ള നീക്കം അംഗീകരിക്കരുതെന്നും ഇത്തരം തെറ്റിധാരണകള്‍ ഉണ്ടാക്കുവാനുള്ള മനപ്പൂര്‍വ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതവുമായി യോഗയെ ബന്ധിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങളെ ചെറുക്കണം. യോഗ പരിശീലനത്തിനായുള്ള പദ്ധതികള്‍ തയ്യാറാക്കും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മന്ത്രി കെ കെ ശൈലജ പങ്കെടുത്തു.
Get real time update about this post categories directly on your device, subscribe now.