പ്രധാനമന്ത്രിക്ക് തീവ്രവാദ ഭീഷണിയുണ്ടായിരുന്നു; പുതുവൈപ്പ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കും; മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനത്തിനെത്തുമ്പോള്‍ പ്രധാനമന്ത്രിക്ക് തീവ്രവാദ ഭീഷണി ഉണ്ടായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രധാനമന്ത്രി സംസ്ഥാനത്തെത്തുമ്പോള്‍ അദ്ദേഹത്തിന്റെ സുരക്ഷ സംസ്ഥാനസര്‍ക്കാരിനെ സംബന്ധിച്ചടുത്തോളെ ഏറെ പ്രധാനമാണ്.

എന്തെങ്കിലും തരത്തില്‍ സുരക്ഷാ വീഴ്ചയുണ്ടാകാതെ നോക്കേണ്ടത് സംസ്ഥാനസര്‍ക്കാരിന്റെ ചുമതലയാണ്. അതേസമയം പുതുവെപ്പ് വിഷയത്തില്‍ ചര്‍ച്ചക്ക് ശേഷം പ്രതികരിക്കാമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News