അതുല്യമോളുടെ ഹൃദയത്തിന്റെ വില 60 ലക്ഷം; ആറ് ലക്ഷം നല്‍കി കേരളസര്‍ക്കാര്‍; ആ ഹൃദയം നിലയ്ക്കാതിരിക്കാന്‍ കൈകോര്‍ക്കാം

തിരുവനന്തപുരം: തുടിച്ചു തുടങ്ങിയപ്പോഴെ അതുല്യ മോളുടെ ഹൃദയം നിലച്ചു പോകമെന്ന് കേട്ടപ്പോള്‍ ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാതെ കഷ്ടപെടുന്ന അച്ഛന്‍ സാബുവിനും അമ്മ മായയ്ക്കു അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തന്റെ പൊന്നുമകളുടെ ഹൃദയം മാറ്റിവെക്കുന്നതിന് നിവര്‍ത്തിയില്ലാതെ കഷ്ടപെടുന്ന ഈ കുടുംബത്തിന് സഹാനുഭൂതിയല്ല സഹായമാണാവശ്യം.

നമുക്കൊരുമിക്കാം നിലച്ചു കൊണ്ട് നിശബ്ദ്ദതയിലേക്ക് നീങ്ങുന്ന ഈ കുഞ്ഞ് ഹൃദയത്തിന്റെ തുടിപ്പ് നിലനിര്‍ത്താന്‍ ഈ കുഞ്ഞ് പുഞ്ചിരിക്ക് നിറം നല്‍കാം. ചുവടെയുള്ള അക്കൗണ്ട് നമ്പറില്‍ അതുല്യയ്ക്ക് വേണ്ടി സഹായമെത്തിക്കാം.

അതുല്യയുടെ അച്ഛന്റെ മൊബൈല്‍ നം: 9562382781
സാബു കെ കെ( അതുല്യയുടെ അച്ഛന്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here