ആരാധകര്‍ക്ക് ലാലേട്ടന്റെ സമ്മാനം; ചിത്രം ബമ്പര്‍ ഹിറ്റ്

യോഗാദിനത്തില്‍ മോഹന്‍ലാലിന്റെ യോഗാ ചിത്രം സോഷ്യല്‍മീഡിയയില്‍ തരംഗമായി. അന്താരാഷ്ട്ര യോഗാദിനമായ ഇന്ന് നിരവധി പ്രമുഖര്‍ യോഗയില്‍ മുഴുകിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് താരങ്ങള്‍ യോഗാദിനത്തില്‍ പങ്കാളികളായത്.

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും അതിരാവിലെ തന്നെ യോഗ ചെയ്തു. താരം പങ്കുവെച്ച ചിത്രം മണിക്കൂറുകള്‍ക്കിടയില്‍ ഹിറ്റാകുകയായിരുന്നു. ശീര്‍ഷാസത്തിന്‍ നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. ഈ പ്രായത്തിലും ഇതു ചെയ്യാന്‍ ലാലേട്ടനെ സാധിക്കു എന്നാണ് ആരാധകര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News