തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി മറിഞ്ഞ് 24 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് കല്ലേറ്റില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 24 പേര്‍ക്ക് പരുക്ക്. തിരുവനന്തപുരത്ത് നിന്ന് പേരയത്തേക്ക് തിരിച്ച പാലോട് ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് പേരയം കല്ലേറ്റ് ജംഗഷനില്‍ വച്ചാണ് അപകടം. ആരുടെയും പരുക്ക് ഗുരുതരമല്ല. വിദഗ്ദ ചികില്‍സക്കായി എട്ടു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News