ജനനേന്ദ്രിയം മുറിച്ച കേസ് പോക്‌സോ കോടതി പരിഗണിക്കും

തിരുവനന്തപുരം: ജനനേന്ദ്രീയം മുറിച്ച കേസ് മറ്റൊരു ഏജന്‍സി അന്വേഷിക്കണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജി ഇന്ന് തിരുവനന്തപുരം പോക്‌സോ കോടതി പരിഗണിക്കും. നിലവില്‍ കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന പൊലീസ്, കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് കൊണ്ട് കേസിലെ പരാതികാരിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

പരാതിക്കാരിയുടെ ആവശ്യപ്രകാരം കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തയ്യാറാണെന്ന് പൊലീസ് അഭിഭാഷകന്‍ കോടതിയെ അറിയിക്കും. കേസില്‍ സി ബി ഐ അന്വേഷണം വേണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here