‘അര്‍ണാബ് ഗോസ്വാമിക്കെതിരെ 18കാരന്‍, ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ടത്’

മാധ്യമധര്‍മ്മങ്ങള്‍ കാറ്റില്‍ പറത്തി, സ്‌ക്രീനില്‍ സംഘപരിവാര്‍ മുഖമായി മാറുന്ന അര്‍ണാബ് ഗോസ്വാമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി 18കാരന്‍ പയ്യന്‍. ‘അര്‍ണാബ് ഗോസ്വാമിക്കെതിരെ വെല്ലുവിളിയുമായി 18 വയസുകാരന്‍, ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ടത്.’ എന്ന തലക്കെട്ടോടെയാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News