ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ‘സൂപ്പര്‍ ശ്രീ’

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് കിരീടം.തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ സീരീസ് കിരീടമാണ് ഫൈനലില്‍ ഒളിമ്പിക് ചാമ്പ്യന്‍ ചൈനയുടെ എട്ടാം നമ്പര്‍ താരം ചെന്‍ലോങ്ങിനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് വെന്നിക്കൊടി പാറിച്ചത്.
ഫൈനലില്‍  ചൈനയുടെ എട്ടാം നമ്പര്‍ താരം ചെന്‍ലോങ്ങിനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് വെന്നിക്കൊടി പാറിച്ചത് . 22-20, 21-16 എന്നിങ്ങനെ മികച്ച പ്രകടനമായിരുന്നു ശ്രീകാന്തിന്റേത്. നാലാം സൂപ്പര്‍ സീരീസ് കിരീട നേട്ടമാണ് ഇതോടെ ശ്രീകാന്തിന് സ്വന്തമായത്.  ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ശ്രീകാന്ത്. ഫൈനലില്‍ കളിച്ചതോടെ തുടര്‍ച്ചയായി മൂന്ന് സൂപ്പര്‍ സീരീസ് ഫൈനല്‍ കളിക്കുന്ന അഞ്ചാമത്തെ താരമെന്ന ബഹുമതിയും ശ്രീകാന്തിന് സ്വന്തമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News