നടിയെ ആക്രമിച്ച കേസ്; സുനിയുടെ സഹതടവുകാരന്‍ വിഷ്ണു പൊലീസ് കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു പൊലീസ് കസ്റ്റഡിയില്‍. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരങ്ങള്‍.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേരു വെളിപ്പെടുത്തുമെന്ന് പറഞ്ഞ് വിഷ്ണു ഭീഷണിപ്പെടുത്തിയെന്ന് സംവിധായകന്‍ നാദിര്‍ഷ ഇന്നലെ പരാതി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News