ഇന്ത്യയിലിറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ വില കുറച്ച് യു എം മോട്ടോര്‍ സൈക്കിള്‍സ്

അമേരിക്കന്‍ ഇരുചക്ര വാഹന കമ്പനി യു എം മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യയിലിറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ വില കുറച്ചു. റെനഗേഡ് കമാന്‍ഡോയ്ക്ക് 5684 രൂപയും റെനഗേഡ് സ്‌പോര്‍ട് എസ് എസിന് 4199 രൂപയുമാണ് കുറച്ചത്. ജഡിഎസ്ടി നിലവില്‍ വരുന്നതിന് മുന്നോടിയായാണ് വില കുറച്ചത്.

റെനഗേഡ് കമാന്‍ഡോയ്ക്ക് 1,84397 രൂപയും റെനഗേഡ് സ്‌പോട് എസിന് 1,78,518 രുപയുമാണ് ഇന്ത്യയിലെ വില. ജി എസ് ടി നിലവില്‍ വരുന്നതോടെ 350 സിസി ക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങളുടെ വിലയില്‍ കാര്യമായ കുറവുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News