വ്രതശുദ്ധിയുടെ 30 ദിനം പൂര്‍ത്തിയാക്കി ഇന്ന് ചെറിയ പെരുന്നാള്‍

വ്രതശുദ്ധിയുടെ 30 ദിനം പൂര്‍ത്തിയാക്കി ഇന്ന് ചെറിയ പെരുന്നാള്‍.പെരുന്നാള്‍ ദിനം രാവിലെ വിശ്വാസികള്‍ ഈദ്ഗാഹുകളിലും പളളികളിലും പ്രത്യേകം പ്രാര്‍ത്ഥനകള്‍ക്കായി ഒത്തു ചേരും. കാസര്‍കോടും ഖത്തര്‍,ഒമാന്‍ ഒഴികെയുള്ള ഗല്‍ഫ് രാജ്യങ്ങളും ഇന്നലെ ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News