
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വിന്‍ഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 104 റണ്‍സ് ജയം. 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കരീബിയന്‍ ടീം 43 ഓവറില്‍ 6 വിക്കറ്റ് നഷ്ടകത്തില്‍ 205 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.
പന്തില്‍ നിന്ന്10 ബൗണ്ടറിയും 2 സിസ്‌കറുമുള്‍പ്പെടെ 103 റണ്‍സ് എടുത്ത രഹാനയെയാണ് കളിയിലെ താരം. വിരാട് കൊഹ്ലി,ശിഖര്‍ധവാന്‍ എന്നിവരും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ഭുവനേശ്വര്‍ കുമാര്‍ രണ്ടും കുല്‍ദീപ് യാദവ് മൂന്നും വിക്കറ്റും അശ്വിന്‍ ഒന്നും വിക്കറ്റ് നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here