മലയാളക്കരയുടെ ഹൃദയം കവര്‍ന്ന മലരും ജോര്‍ജും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി; നഷ്ടപ്പെട്ട പ്രണയത്തിന്റെ കഥപറയാന്‍; വീഡിയോ

ബിഹൈന്‍ഡ് വുഡ്‌സിന്റെ അവാര്‍ഡ് നിശയായിരുന്നു ആരാധകരുടെ പ്രിയ ജോഡി വീണ്ടും കണ്ടുമുട്ടിയത്. മലയാളത്തിലെ മികച്ച നടിയ്ക്കുളള പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു പ്രേമത്തിലെ മലര്‍ മിസിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന സായി പല്ലവി. പുരസ്‌കാരം നല്‍കാനെത്തിയതാകട്ടെ പ്രേമത്തിലെ ജോര്‍ജും.

ഇരുവരും ഒന്നിച്ച് വേദിയിലെത്തിയതായിരുന്നു താരനിശയെ അവിസ്മരണീയമാക്കിയത്. കലിയിലെ മികച്ച പ്രകടനമാണ് സായിക്ക് പുരസ്‌കാര നേട്ടം സമ്മാനിച്ചത്.

ഇരുവരും ഒന്നിച്ച് നടന്നതോടെ ആരാധകരും ഇളകി മറിഞ്ഞു. എന്തായാലും വീഡിയോ വൈറലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News