നടിയെ ആക്രമിച്ച കേസിലും ആളൂര്‍ എത്തുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിക്കായി ആളൂര്‍ എത്തുന്നു. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്കും മാര്‍ട്ടിന്‍ ഒഴികെയുള്ള മറ്റ് പ്രതികള്‍ക്കും വേണ്ടി
അഡ്വക്കേറ്റ് ആളൂര്‍ എത്തും. ആളുര്‍ സുനിയുമായി വിഷയം ചര്‍ച്ചചെയ്യതു. പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്ന് സുനി വെളിപ്പെടുത്തിയതായി ആളുര്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here