#നോട്ട് ഇന്‍ മൈ നെയിം; കേന്ദ്രത്തിനെതിരെ പ്രതിഷേധം ആഞ്ഞടിച്ചു

ദില്ലി: വര്‍ഗ്ഗീയ ആക്രമണങ്ങള്‍ക്ക് എതിരെ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന നിലപാടിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു.ട്രെയിന്‍ യാത്രക്കിടെ ജൂനൈദെന്ന യുവാവ് കൊല്ലപ്പെട്ടതോടെയാണ് പ്രതിഷേധം ശക്തമായത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ക്യാംപെയിനാണ് ശക്തമായ പ്രതിഷേധമായി മാറിയത്.
ദില്ലി, തിരുവനന്തപുരം, ബംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങി രാജ്യത്തെ വിവിധ നഗരങ്ങള്‍ ‘നോട്ട് ഇന്‍ മൈ നെയിം’ എന്ന പേരില്‍ പ്രതിഷേധ സംഘമം നടന്നു. ഫെയസ്ബുക്കിലൂടെ ആരംഭിച്ച ഹാഷ് ടാഗ് ക്യാംപെയിന്‍ പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് നൂറ് കണക്കിന് ആളുകളാണ് ദില്ലിയില്‍ സംഗമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News