കൊല്ലത്ത് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയ്‌നുകള്‍ വൈകി ഓടുന്നു

കൊല്ലത്ത് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനാല്‍ ഇരു ദിശകളിലും ട്രെയിനുകള്‍ വൈകുന്നു. മംഗലാപുരത്തേക്കുള്ള ഏറനാട് എക്‌സ്പ്രസ്, കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി, തിരുവനന്തപുരത്തേക്കു വരുന്ന അമൃത എന്നീ ട്രെയിനുകളാണ് വൈകി ഓടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here