കോണ്‍ഫിഡറേഷന്‍ കപ്പ്: പോര്‍ച്ചുഗലിനെ തകര്‍ത്ത് ചിലി ഫൈനലില്‍

കോണ്‍ഫിഡറേഷന്‍ കപ്പില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് ചിലി ഫെനലില്‍. ചിലിയുടെ വിജയം (3-0)ത്തിന്. നിശ്ചിത സമയത്തും അധിക സമയത്തിലും ഗോളൊന്നും പിറക്കാതിരുന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്.

റിക്കാര്‍ഡോ ക്വറെസ്‌മോ,സാന്റോസ് മൗടിഞ്ഞോ, നാനി,എന്നിവരുടെ ക്ലിക്കുകള്‍ തടഞ്ഞ് ഗോള്‍കീപ്പര്‍ ബ്രാവോ ചിലിയെ രക്ഷിച്ചു. എന്നാല്‍ ചിലി ആദ്യ മൂന്നു ക്‌ളിക്കുകളും ലക്ഷ്യത്തിലെത്തിച്ചു. ഇന്നു നടക്കുന്ന രണ്ടാം സെമിയില്‍ ജര്‍മ്മനി മെക്‌സിക്കോയെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News