‘അമ്മ’യ്‌ക്കെതിരെ എന്‍ എസ് മാധവന്‍

സിനിമ താരസംഘടനയായ അമ്മയ്ക്ക് പുതിയ ഡെഫിനിഷന്‍ നല്കി എന്‍ എസ് മാധവന്‍. അമ്മയുടെ പൂര്‍ണരൂപം അസോസിയേഷന്‍ ഓഫ് മണി മാഡ് മെയില്‍ ആക്ടേഴ്‌സ് എന്നാണ് എന്‍ എസ് നല്‍കുന്ന ഡെഫിനിഷന്‍.

പണത്തിനും പുരുഷനും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയായി അമ്മ മാറിയെന്ന് എന്‍ എസ് മാധവന്‍ ട്വീറ്റില്‍ ആരോപിച്ചു. നടിയെ ആക്രമിച്ച വിഷയത്തിലാണ് എന്‍ എസ് നിലപാട് വ്യക്തമാക്കിയത്.

നടിക്കെതിരെ രംഗത്തെത്തിയ ദിലീപിനെയും,സലീം കുമാറിനെയും അജുവിനെയും ട്വീറ്റില്‍ എന്‍എസ് വിമര്‍ശിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News