നടിയെ ആക്രമിച്ച വിഷയം യോഗത്തില്‍ ഉന്നയിച്ചത് റിമ കല്ലിങ്കലും രമ്യ നമ്പീശനും; വിശദമായി ചര്‍ച്ച ചെയ്തില്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം അമ്മ യോഗത്തില്‍ ഉന്നയിച്ച് നടിമാരായ റിമ കല്ലിങ്കലും രമ്യ നമ്പീശനും. വനിതാ താരങ്ങളില്‍ ഇവര്‍ മാത്രമാണ് വിഷയം ഉന്നയിച്ചത്. എന്നാല്‍ ആക്രമിച്ച സംഭവവും പിന്നീടുണ്ടായ വിഷയങ്ങളും യോഗം വിശദമായ ചര്‍ച്ചക്കെടുത്തില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here