ദിലീപിന്റെ പുതിയ തീയറ്റര്‍ സംഘടന ഉദ്ഘാടനം താരസംഗമമായി; പിന്തുണപ്രഖ്യാപിച്ച് പ്രമുഖ താരങ്ങള്‍; ലൈവ് കാണാം

കൊച്ചി: വിവാദങ്ങള്‍ക്കിടെ നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ രൂപം കൊടുത്ത പുതിയ തീയറ്റര്‍ സംഘടന ഫിയോക് ഉദ്ഘാടനം ചെയ്തു. താരനിബിഡമായ ചടങ്ങില്‍ നടന്‍ മധു സംഘടന ഉദ്ഘാടനം ചെയ്തു. മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുളള താരങ്ങള്‍ വേദിയില്‍ അണിനിരന്നു.

തത്സമയം കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News