ബാഹുബലിക്കും സംഘത്തിനും ശബ്ദം നല്‍കിയവര്‍ ‘സെല്‍ഫി’യില്‍; ‘മഹിഷ്മതിയും മലയാളവും’ ശനി, ഞായര്‍ ദിവസങ്ങളില്‍

ബാഹുബലി മലയാളത്തിന് വേണ്ടി ശബ്ദം നല്‍കിയവര്‍ കൈരളി ടിവിയുടെ സെല്‍ഫിയില്‍ ഒന്നിക്കുന്നു. ദേവസേനയ്ക്ക് ശബ്ദം നല്‍കി ശ്രീജ രവി, പല്ലാദേവന് ഷോബി തിലകന്‍ തുടങ്ങിയ ആറോളം ഡബിംഗ് താരങ്ങളാണ് സെല്‍ഫിയില്‍ പങ്കെടുക്കുന്നത്. സ്‌ക്രിപ്റ്റ് തയ്യാറാക്കിയ മാങ്കൊമ്പ് ഗോപാലകൃഷ്ണനും പരിപാടിയില്‍ പങ്കെടുക്കും. സെല്‍ഫി ജൂലൈ 1, 2 ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News