വിനീത് ശ്രീനിവാസന്‍ അച്ഛനായി

കൊച്ചി: നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന് ആണ്‍കുട്ടി പിറന്നു. ഫേസ്ബുക്കിലൂടെയാണ് വിനീത് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ചെന്നൈയിലായിരുന്നു കുഞ്ഞിന്റെ ജനനം.

2012 ഓഗസ്റ്റ് എട്ടിനായിരുന്നു വിനീതും ദിവ്യയും തമ്മിലുള്ള വിവാഹം. എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ചെന്നൈയിലെ എഞ്ചിനീയറിങ് കോളേജില്‍ വിനീതിന്റെ ജൂനിയറായിരുന്നു ദിവ്യ. പയ്യന്നൂര്‍ സ്വദേശിയായ ദിവ്യ ചെന്നൈയിലെ ഐ.ടി സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News