
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായു ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാത്ത താരസംഘടന അമ്മയുടെ നിലപാടിനെതിരെ വിമര്‍ശനം ശക്തമാകുന്നു. പരസ്യവിമര്‍ശനവുമായി പ്രശസ്ത സംവിധായകന്‍ ആഷിഖ് അബുവും രംഗത്തെത്തി. പേരിന് പോലും ജനാധിപത്യമില്ലാത്ത സംഘടനകളാണ് ചലച്ചിത്രരംഗത്തുള്ളതെന്നും ആഷിഖ് പരിഹസിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സിനിമാസംഘടനകളുടെ നിലപാടുകളില്‍ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ? കാരണം മറ്റൊന്നുമല്ല, അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി !

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here