അമ്മയുടെ യോഗത്തില്‍ എന്തു നടന്നു? പരിഹാസത്തോടെ ജോയ് മാത്യു പറയുന്നു

കോഴിക്കോട്: താരസംഘടന അമ്മക്കെതിരെ പരിഹാസവുമായി നടനും സംവിധായകനുമായി ജോയ് മാത്യു. ‘അഭിനയം തൊഴിലാക്കിയവരുടെ’ സംഘടനയാണ് അമ്മയെന്ന് ജോയ് മാത്യു പരിഹസിച്ചു. അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ എന്തു നടന്നുവെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടതെന്ന മുഖവുരയോടെയാണ് പോസ്റ്റ്.

‘എല്ലാവര്‍ക്കും അറിയ്യേണ്ടത് സിനിമാക്കാരുടെ സംഘടനയായ അമ്മയില്‍ എന്ത് സംഭവിച്ചു എന്നാണു
എന്നാല്‍ കേട്ടോളൂ. അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണൂ ‘അമ്മ’ മനസ്സിലായല്ലോ,’- ജോയ് മാത്യു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News