ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവിയായി സ്ഥാനമേറ്റെടുത്തു

തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റ വീണ്ടും സംസ്ഥാന പൊലീസ് മേധാവിയായി സ്ഥാനമേറ്റെടുത്തു. ടിപി സെന്‍കുമാര്‍ പടിയിറങ്ങിയതോടെയാണ് ബെഹ്‌റ വീണ്ടും മേധാവിയായി എത്തിയത്.

നേരത്തെ ഡിജിപി ആയിരുന്ന ബെഹ്‌റ, ടിപി സെന്‍കുമാറിനെ തിരികെ നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവുണ്ടായപ്പോഴാണ് സ്ഥാനം ഒഴിഞ്ഞത്. സെന്‍കുമാറിന്റെ കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇതോടെയാണ്, ബെഹ്‌റയെ വീണ്ടും പൊലീസ് മേധാവിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News