താരസംഘടന ‘അമ്മ’യ്‌ക്കെതിരെ വി എസ്; അമ്മയുടേത് സ്ത്രീവിരുദ്ധ നിലപാടെന്നും വി എസ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍ അമ്മയില്‍ ചര്‍ച്ചയാകാത്തതുമായി ബന്ധപ്പെട്ട വിവാദം കത്തിപടരുന്നു. താരസംഘടന അമ്മയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും രംഗത്തെത്തി. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാത്തത് തെറ്റായ നടപടിയാണെന്ന് വി എസ് പറഞ്ഞു.

അമ്മയുടേത് സ്ത്രീ വിരുദ്ധ നിലപാടാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോടാണ് വി എസ് പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News