മലയാളിയായ കെ കെ വേണുഗോപാല്‍ പുതിയ അറ്റോര്‍ണി ജനറല്‍

ദില്ലി: പുതിയ അറ്റോര്‍ണി ജനറലായി മലയാളിയായ കെ കെ വേണുഗോപാലിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിയമനത്തിന് അംഗീകാരം നല്‍കി. നിലവിലെ അറ്റോര്‍മി ജനറല്‍ മുകുള്‍ റോത്താഗിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് വേണുഗോപാലിന്റെ നിയമനം.

മൊറാര്‍ജി ദേശായി സര്‍ക്കാറിന്റെ കാലത്ത് അഡീഷണല്‍ സൊളിസിറ്റര്‍ ജനറലായി കെ കെ വേണുഗോപാല്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1960 മുതല്‍ സുപ്രീം കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News