ജിഎസ്ടി നേരത്തേ നടപ്പാകാതിരുന്നത് മോദിയുടെ എതിര്‍പ്പു മൂലം; ബിജെപിയുടെ ജിഎസ്ടി പ്രേമത്തിന്റെ തൊലിയുരിച്ച് മന്ത്രി തോമസ് ഐസക്ക്

ജിഎസ്ടിക്ക് മോദി എതിരായിരുന്നു. ജിഎസ്ടി നേരത്തേ നടപ്പാകാതിരുന്നത് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ മോദി ഉയര്‍ത്തിയ എതിര്‍പ്പു മൂലം. ബിജെപിയുടെ ജിഎസ്ടി പ്രേമത്തിന്റെ തൊലിയുരിച്ച് ധന മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്. കാണാം അന്യോന്യം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here