
ഐസ്വാള്‍: ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ പുരസ്‌കാരം മലയാളി താരങ്ങളായ അനസ് എടത്തൊടികയ്ക്കും സി.കെ വിനിതീനും. ഏറ്റവും മികച്ച ഇന്ത്യന്‍ താരത്തിനുള്ള പുരസ്‌കാരം അനസ് എടത്തൊടികയും ഫാന്‍സ് പ്ലെയര്‍ പുരസ്‌കാരത്തിന് സികെ വിനീതും അര്‍ഹനായി.
ഐഎസ് എല്ലിലെ പ്രകടനമാണ് അനസിനെ മികച്ച താരമാക്കിയത്. ഐ എസ് എല്ലില്‍ ഡല്‍ഹി ഡൈനാമോസിനു വേണ്ടിയും ഐ ലീഗില്‍മോഹന്‍ബഗാനു വേണ്ടിയുമാണ് താരം ബൂട്ട് അണിയുന്നത്. ഏറ്റവുമധികം ഫാന്‍സുള്ള താരമെന്ന ബഹുമതിയ്ക്കാണ് സി കെ വിനീത് അര്‍ഹനായത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here