ഓഗസ്റ്റില്‍ ഇനി പൃഥ്വിയില്ല; കാരണം വ്യക്തമാക്കാതെ പൃഥ്വിരാജ്

ഓഗസ്റ്റിനോട് വിടപറഞ്ഞ് പൃഥ്വിരാജ്. സിനിമ നിര്‍മ്മാണ കമ്പനിയായ ഓഗസ്റ്റിനോട് വിടപറഞ്ഞ്പൃഥ്വി
രാജ്. ഷാജി നടേശനും തമിഴ് താരം ആര്യയും സന്തോഷ് ശിവനും ചേര്‍ന്ന്‌രൂപം കൊടുത്ത ഓഗസ്റ്റ് സിനിമ ഏറെ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.ഉറുമി എന്ന ചിത്രത്തിനുശേഷമാണ് നാലുപേരും ഒരുമിച്ച് നിര്‍മാണകമ്പനി ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ കുട്ടുകെട്ടാണ്  പിരിഞ്ഞിരിക്കുന്നത്.
ഫേയ് ബുക്കിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പിരിയുന്നതിനുളള കാരണം വ്യക്തമാക്കിയിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News